Projects

KEYBOARD

A new keyboard for church YAMAHA PSR 720 Plus

എല്ലാ അംഗങ്ങൾക്കും സ്നേഹ വന്ദനങ്ങൾ,

 

PYPA Talent Test-ൽ നമ്മുടെ കുഞ്ഞുങ്ങൾ പത്തനംതിട്ട സോണിൽ ഏകദേശം 500 ൽ അധികം  സഭകളുടെ മധ്യത്തിൽ ഓർക്കസ്ട്രയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടർന്ന് സംസ്ഥാനതല മത്സരത്തിലും പങ്കെടുത്തു. മറ്റ് ടീമുകൾ പുതിയ സംഗീതോപകരണങ്ങളുമായി എത്തിയപ്പോൾ, നാം മാത്രം 20 വർഷത്തിലധികം പഴക്കമുള്ള കീബോർഡുമായാണ് മത്സരിച്ചത്. എന്നിരുന്നാലും, നമ്മുടെ കുട്ടികളുടെ കഴിവും പരിശ്രമവും നമ്മെ അഭിമാനിപ്പിക്കുന്നതാണ്.

 

ഈ ഗ്രൂപ്പിലുള്ള പലരും PYPA വഴി വളർന്നവരാണെന്ന് അറിയാം, അതുകൊണ്ട് കൂടുതൽ വിശദീകരണം ആവശ്യമില്ലെന്ന് കരുതുന്നു. നമ്മുടെ കുഞ്ഞുങ്ങൾ Sunday School, PYPA സെന്റർ, സ്റ്റേറ്റ് തലങ്ങളിൽ എല്ലാം തന്നെ അവരുടെ കഴിവ് തെളിയിച്ചവരാണ്.

 

മെയ് 13, 14, 15 തീയതികളിൽ മഞ്ഞള്ളൂർ  പാപ്പച്ചായന്റെ നേതൃത്വത്തിൽ സഭയുടെ കൺവെൻഷൻ നടന്നു. അതിൽ നമ്മുടെ സഭയുടെ choir ആണ് പാട്ടുകൾ പാടിയത് . ഇതിനായി  നാം കീബോർഡ് ഹയർ ചെയ്യേണ്ടതായി വന്നു.

 

മുകളിൽ പറഞ്ഞ കാര്യങ്ങൾ പരിഗണിച്ച്, Yamaha PSR-SX720 (720 Plus Model) കീബോർഡ് വാങ്ങുന്നതിനായി തീരുമാനിച്ചു അതിലേക്കു ഏകദേശം 1,10,000 രൂപയാണ് അക്‌സെസ്സറിസ് ഉൾപ്പടെ വേണ്ടിയത് ഇതുവരെ 76500 രൂപ സമാഹരിക്കുവാൻ കഴിഞ്ഞു സഹകരിച്ചവരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു

 

1. Stanly Jameson Mathew Champadapunnayil Rs. 12,000

2. Vipin Thomas Manjalloor Rs. 10,000

3. Noel Philip Vadakkumthala Rs. 10,000

4. Stanly John Koodaram Rs. 7,500

5. Dr. Renju Raju Rs. 7,000

6. Mariah Mary Rs. 10,000

7. Jabez Malayil Rs. 5,000

8. Benoy George Elixir Rs. 5,000

9 Nissy Thomas Manjalloor Rs. 10,000

10. Sajan Sunny Kizhakel Rs. 5,000

 

Total collected Rs. 81,500

Targeted Amount Rs. 1,10,000

To proceed further we need Rs. 28,500