News Detail

അടിയന്തിര അറിയിപ്പ്

അടിയന്തിര അറിയിപ്പ് 

കുമ്പനാട്:ഐപിസി ജനറൽ കൺവൻഷനോടനുബന്ധിച്ച് ജനുവരി 22  ന് നടക്കുന്ന തിരുവത്താഴ ശുശ്രൂഷയ്ക്ക് വേണ്ടി ഓരോ സെന്ററിൽ നിന്നും യോഗ്യരായ മൂന്നോ അതിലധികമോ  ശുശ്രൂഷകന്മാരെ തെരഞ്ഞെടുത്ത് സ്റ്റേറ്റ് ഓഫീസിൽ ഈ മെയിൽ മുഖേനയോ നേരിട്ടോ നാളെ (ജനുവരി 19 വ്യാഴം) ഉച്ചയ്ക്ക് 12.00 മണിയ്ക്ക് മുമ്പായി അറിയിക്കേണം.

സെന്ററിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ശുശ്രൂഷകന്മാരുടെ യോഗം 2022 ജനുവരി 19 വ്യാഴം 3.00 pm ന് കുമ്പനാട് സെന്ററിന്റെ ഓഫീസ് ബിൽഡി൦ഗിൽ   കൂടുന്നു, ആ യോഗത്തിൽ ശുശ്രൂഷകന്മാർ പങ്കെടുക്കേണം.
ഐപിസി കേരളാ സ്റ്റേറ്റിന് വേണ്ടി 
ആജ്ഞാനുസരണം   

Pastor Daniel Konnanilkkunnathil

State Secretary  

ഇത് സംബന്ധിച്ച കത്തുകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക