News Detail

Fasting and Prayer 2018

ഐപിസി കേരള സ്റ്റേറ്റിന്റെ  ജില്ലാതല ഉപവാസ പ്രാർത്ഥന കേരളത്തിന്റെ 14 ജില്ലകളിൽ  ക്രമീകരിച്ചു.
ദൈവമക്കളുടെയും ദൈവ ദാസന്മാരുടെയും  സഭകളുടെയും  ആത്മീക ഉത്തേജനത്തിനു ഈ യോഗങ്ങൾ കാരണമായി തീർന്നു.